നമോ ടി വി എന്ന യൂട്യൂബ് ചാനലിലൂടെ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതും അശ്ലീല പരാമര്ശങ്ങളുളളതുമായിരുന്നു. സെപ്റ്റംബര്‍ 19-നാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
Original reporting. Fearless journalism. Delivered to you.